Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആദ്യകാല ഖത്തർ പ്രവാസിയായ തിരൂർ വെട്ടം സ്വദേശി നാട്ടിൽ നിര്യാതനായി 

December 13, 2020

December 13, 2020

ദോഹ :  തിരൂർ വെട്ടം സ്വദേശി പാലക്കാവളപ്പിൽ മടപ്പള്ളിയിൽ കച്ചേരിപറമ്പിൽ കമ്മുണ്ണി ഹാജി എന്ന മാനു കുട്ടികാക്ക(78) നാട്ടിൽ നിര്യാതനായി.ഇരുപത്തിയഞ്ച് വർഷത്തോളം ഖത്തർ ടെലിഫോൺ കമ്പനിയിൽ ജീവനക്കാരനായിരുന്നു.രണ്ടു പതിറ്റാണ്ടു മുമ്പാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്.

ഭാര്യ : റാബിയ.മക്കൾ : അസ്മ,ബുഷ്‌റ,നജ്മ,ഫാത്തിമ.മൃതദേഹം ഞായറാഴ്ച(ഇന്ന് ) വൈകീട്ട് അഞ്ചരയോടെ പുതുച്ചിറ ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News