Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ അബായ ഷോറൂമിലേക്ക് ഇൻഡോർ സെയിൽസ്മാൻമാർക്കും ടൈലർമാർക്കും അവസരം 

August 14, 2020

August 14, 2020

ഖത്തറിൽ നിരവധി ശാഖകളുള്ള പ്രമുഖ അബായ ഷോറൂമിന്റെ പുതുതായി തുടങ്ങുന്ന ബ്രാഞ്ചിലേക്ക് താഴെ പറയുന്ന ജീവനക്കാരെ ആവശ്യമുണ്ട്.

ഇൻഡോർ സെയിൽസ്മാൻ(അബായ/പർദ) 

ഒഴിവുകൾ : 3 

ടൈലർ 

ഒഴിവുകൾ : 3 

അപേക്ഷകർക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകൾ :

  • ഇൻഡോർ സെയിൽസിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവർത്തി പരിചയം.
  • അറബി ഭാഷ സംസാരിക്കാൻ കഴിയണം.
  • കസ്റ്റമേഴ്‌സുമായി മാന്യമായി ഇടപെടാനുള്ള പ്രാവീണ്യം.
  • മാറ്റം അനുവദിക്കുന്ന വിസ(QID)

താല്പര്യമുള്ളവർ ബയോഡാറ്റ ഇ മെയിൽ ചെയ്യുക - info@amayelabayat.com

വാട്സ്ആപ് - Whatsup 00974-70062970, Whatsup - 00974 -55479536

 

Leading Abaya Chain Outlets in Qatar is Looking for Indoor Salesmen (Abaya/Parada ) 2 Nos,
Tailor - 3 Nos.
for their new outlets.
Eligibility:
Minimum 3 year Experience in similar field.
Excellent interpersonal and Communication skills in Arabic
Good customer manners.
Location Doha - Qatar
Visa transfer is required for Qatar Residents.
Interested candidates kindly forward your resume to info@amayelabayat.com
Whatsup 00974-70062970
Whatsup - 00974 -55479536
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ചേരുക  


Latest Related News