Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ജോലി ഒഴിവുകൾ,ഉടൻ അപേക്ഷിക്കുക 

September 23, 2020

September 23, 2020

ഖത്തറിലെ പ്രമുഖ മൊബൈൽ ഫോൺ സ്ഥാപനത്തിലേക്ക്   താഴെ പറയുന്ന തസ്തികകളിൽ ജീവനക്കാരെ ആവശ്യമുണ്ട്.

 

മാർക്കറ്റിങ് സൂപ്പർവൈസർ 

യോഗ്യത 

  • ബിരുദം 
  • മൊബൈൽ ഫോൺ മേഖലയിൽ 3 വർഷം പ്രവർത്തി പരിചയം 
  • ഖത്തർ ഡ്രൈവിങ് ലൈസൻസ് 

 

മാർക്കറ്റിങ് എക്സിക്യു്ട്ടീവ് 

യോഗ്യത 

  • ഏതെങ്കിലും വിഷയത്തിൽ ബിരുദമോ അതല്ലെങ്കിൽ മൊബൈൽ ഫോൺ മേഖലയിൽ 2 വർഷം പ്രവർത്തി പരിചയമോ ഉണ്ടായിരിക്കണം.
  • ഖത്തർ ഡ്രൈവിങ് ലൈസൻസ് 

 

സെയിൽസ് എക്സിക്യു്ട്ടീവ് 

യോഗ്യത 

  • അറബി സംസാരിക്കാൻ അറിഞ്ഞിരിക്കണം 
  • ഡ്രൈവർമാർ 

യോഗ്യത 

  • ഖത്തർ ഡ്രൈവിങ് ലൈസൻസ് 
  • നിലവിൽ ഖത്തറിലുള്ള മാറ്റം അനുവദിക്കുന്ന വിസയുള്ളവർ മാത്രം ബന്ധപ്പെടുക.

വിളിക്കേണ്ട നമ്പർ - +974 5590 4041

താൽപര്യമുള്ളവർ വിശദമായ ബയോഡാറ്റ അയക്കുക-

hirefromqatar@gmail.com 


Latest Related News