October 16, 2021
October 16, 2021
ദോഹ : ദീർഘകാലം ഖത്തറിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു. കോഴിക്കോട് അരിക്കുളം പുതിയേടത്ത് അബ്ദുൾ സലാം (59) ആണ് നിര്യാതനായത്. ഇരുപത് വർഷത്തോളം ഇയാൾ ദോഹയിൽ ജോലി ചെയ്തിട്ടുണ്ട്. രണ്ട് വർഷം മുൻപാണ് പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങിയത്
ഭാര്യ : ജമീല,
മക്കൾ : ഷമീർ, സാദിഖ്, സലീം