September 19, 2019
September 19, 2019
ദോഹ : കണ്ണൂർ ജില്ലയിലെ പാനൂരിനടുത്ത് താഴെ ചമ്പാട് സ്വദേശി അത്തലന്റവിടെ റിഖാസിൽ സുലൈമാൻ (56) നാട്ടിൽ നിര്യാതനായി.
ദീർഘകാലമായി ദോഹയിലെ ഫരീജ് അബ്ദുൽ അസീസിൽ ബഖാല നടത്തി വരികയായിരുന്നു.ഭാര്യ : കുഞ്ഞാലു .മക്കൾ : റാഷിദ,റഹീന,റസീന.മുഹമ്മദ്.
ജാമാതാക്കൾ :.അൻസാർ,അർഷാദ്, മുജീബ്(മൂന്നുപേരും ഖത്തറിൽ)