Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ബലി പെരുന്നാൾ നമസ്കാരം രാവിലെ 5.15ന് 

July 30, 2020

July 30, 2020

ദോഹ : ഖത്തറിൽ ഈ വർഷത്തെ ബലി പെരുന്നാൾ നമസ്കാരം രാവിലെ 5.15ന് ആയിരിക്കുമെന്ന് മതകാര്യ മന്ത്രാലയം(ഔഖാഫ്) അറിയിച്ചു.പള്ളികളിലും ഈദ്ഗാഹുകളിലുമായി 401 കേന്ദ്രങ്ങളിലാണ് പെരുന്നാൾ നമസ്കാരം ഉണ്ടാവുക.ഇതിന്റെ വിശദമായ അറബിയിലുള്ള പട്ടിക ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ലഭിക്കും.( മലയാളത്തിലുള്ള പട്ടിക ലഭ്യമാകുന്ന മുറയ്ക്ക് ന്യൂസ്‌റൂമിൽ ഉൾപെടുത്തുന്നതായിരിക്കും-എഡിറ്റർ)

നമസ്കരിക്കാനുള്ള മുസല്ലയും ഖുർആനും വിശ്വാസികൾ കയ്യിൽ കരുതണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News