July 12, 2022
July 12, 2022
ദോഹ : എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളെ ചെമ്മാട് പ്രവാസി അസോസിയേഷൻ ഖത്തർ (സി-പാക്) ആദരിച്ചു .മുഹമ്മദ് സനീൻ ,ഫർസീൻ റഹ്മാൻ ,നഫ്‌ല യു , നിസ്‍മ എം.ടി , നഹ്‌ന കെ , ഫാത്തിമ ഫിദ ,ജെനീസ് കെ , ഇർഫാന ഷെറിൻ കെ കെ ,അനസ് പി പി , അർഷിദ പി,പി . എന്നിവരെയാണ് ആദരിച്ചത്. ഭാരവാഹികളായ മുജീബ് ടി പി , ഷാഫി മേലാത്, ബീരാൻ ഹാജി,ഹകീം എം.ടി, ഷംഹൂൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക