Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സെൻട്രൽ ബാങ്കിന് കീഴിലെ ബാങ്കുകൾക്ക് മാർച്ച് ആറിന് അവധി

March 03, 2022

March 03, 2022

ദോഹ : ഖത്തറിലെ ബാങ്കുകൾ, മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ, ഇൻഷുറൻസ് കമ്പനികൾ മുതലായ, സാമ്പത്തിക സ്ഥാപനങ്ങൾക്ക് മാർച്ച് 6 ന് അവധി ആയിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് അറിയിച്ചു. സെൻട്രൽ ബാങ്കിന് കീഴിലെ മുഴുവൻ സ്ഥാപനങ്ങൾക്കും ഈ അറിയിപ്പ് ബാധകമാണ്. ദേശീയ ബാങ്ക് ദിനമായി മാർച്ച്‌ 6 ആചരിക്കപ്പെടുന്നത് കൊണ്ടാണ് അവധി. 2009 മുതലാണ് മാർച്ച്‌ മാസത്തിലെ ആദ്യ ഞായറാഴ്ച, ബാങ്ക് ദിനമായി ആചരിക്കാൻ ആരംഭിച്ചത്.


Latest Related News