Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
തീവ്രവാദ ബന്ധം : ഏഴു പേരെ ഖത്തർ കരിമ്പട്ടികയിൽ ഉൾപെടുത്തി

September 30, 2021

September 30, 2021

ദോഹ : തീവ്രവാദബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഏഴ് പേരെ ഖത്തർ  കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. ഖത്തർ ന്യൂസ് ഏജൻസിയാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പട്ടികയിലേക്ക് പുതുതായി ചേർക്കപ്പെട്ടവരുടെ പേരുവിവരങ്ങൾ ലഭ്യമല്ല എങ്കിലും, ഹിസ്ബുള്ളയുടെ  സാമ്പത്തികശൃംഖലയെ ആണ് ഇത് ബാധിക്കുകയെന്നാണ് ലഭ്യമാകുന്ന വിവരം.ഖത്തറിനൊപ്പം അമേരിക്കയും ഇവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിസ്ബുള്ള ഗ്രൂപ്പിന്റെ റിയൽഎസ്റ്റേറ്റ് മേഖലയിലെ ഇടപെടലുകളെ പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന സൂചനയും അധികൃതർ നൽകി.
 


Latest Related News