Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിശുദ്ധ റമദാനില്‍ പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിക്കാൻ അവസരം,മത്സരവുമായി ഖത്തർ റെയിൽ

March 27, 2023

March 27, 2023

ന്യൂസ്‌റൂം ബ്യൂറോ
ദോഹ: വിശുദ്ധ റമദാനില്‍ മത്സരങ്ങള്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെയില്‍. മത്സരത്തില്‍ പങ്കെടുത്ത് വിജയിക്കുന്നവർക്ക്  രണ്ട് രാത്രി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിക്കാനുള്ള അവസരമാണ് ഖത്തർ റെയിൽ വാഗ്ദാനം ചെയ്യുന്നത്. ഇതിനായി മെട്രോ സ്‌റ്റേഷനുകളിലെ ക്രസന്റ് ഇന്‍സ്റ്റാളേഷനുകളിലൊന്ന് ഉപയോഗിച്ച് ഫോട്ടോയെടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയാണ് വേണ്ടത്. @metrotram_qa എന്ന പ്രൊഫൈല്‍ ഫോളോ ചെയ്യുന്നതിനോടൊപ്പം പ്രസ്തുത അക്കൗണ്ട് ടാഗ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്യുക. #Ramadanjourney എന്ന ഹാഷ്ടാഗ് ഉപയോഗിക്കണമെന്നും അധികൃതര്‍ നിർദേശിച്ചു.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക 
https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News