Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു

May 31, 2021

May 31, 2021

ദോഹ: ഖത്തറിൽ  ജൂൺ മാസത്തിൽ  പെട്രോൾ, ഡീസൽ വില വർധിപ്പിച്ചതായി ഖത്തർ പെട്രോളിയം അറിയിച്ചു.പ്രീമിയം പെട്രോൾ ഇനി ലിറ്ററിന് 1.85 റിയാലും സൂപ്പർ പെട്രോൾ ലിറ്ററിന് 1.90 റിയാലും ആയിരിക്കും. മെയ് മാസവുമായി താരതമ്യം ചെയ്യുമ്പോൾ അഞ്ചു ദിർഹം കൂടുതലാണിത്.

ഡീസൽ വില പത്തു ദിർഹം വർധിപ്പിച്ച് ലിറ്ററിന് 1.75 റിയാൽ ആക്കി.

അന്താരാഷ്‌ട്ര എണ്ണ വിപണിയിലെ വിലക്കനുസരിച്ചാണ് എല്ലാ മാസവും ഖത്തർ പെട്രോളിയം രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്നത്.


Latest Related News