Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്ന രോഗികളോട് മോശമായി പെരുമാറിയാൽ കടുത്ത ശിക്ഷ 

October 14, 2019

October 14, 2019

ദോഹ : ഖത്തറിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രോഗികൾക്കും ബന്ധുക്കൾക്കുമുള്ള അവകാശങ്ങൾ ഉറപ്പുവരുത്താൻ അധികൃതർ നിയമം കർശനമാക്കി.ഇതനുസരിച്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ജീവനക്കാരിൽ നിന്നും മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങളുണ്ടായാൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കും.പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ എത്തുന്നവരോട് മോശമായി പെരുമാറിയാൽ പത്തു വർഷം വരെ ജയിൽ ശിക്ഷയും 15,000 റിയാൽ വരെ പിഴ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.


Latest Related News