Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മാവൂർ ഗ്രാമപഞ്ചായത്ത് പ്രവാസി സംഗമം നാളെ

May 19, 2022

May 19, 2022

ദോഹ: കോഴിക്കോട് മാവൂർ ഗ്രാമപഞ്ചായത്തിൽ നിന്നുള്ള  ഖത്തർ പ്രവാസികൾ ഒത്തുകൂടുന്നു.  വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വക്രയിലെ റോയൽ പാലസ് റെസ്റ്റോറന്റിൽ നടക്കുന്ന സംഗമത്തിൽ  നൂറിലധികം പേർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു
ഇതാദ്യമായാണ് മാവൂർ പഞ്ചായത്തിലെ പ്രവാസികൾ ഖത്തറിൽ  ഒരുമിച്ചു കൂടുന്നത്. പഞ്ചായത്തിലെ പ്രവാസികളുടെ ക്ഷേമവും  നാട്ടിലെ വിവിധ വികസന പ്രവർത്തനങ്ങളും സംഗമത്തിൽ ചർച്ച ചെയ്യും. കൂട്ടായ്മയെ മുന്നോട്ടു നയിക്കാൻ  പുതിയ സമിതിയേയും സംഗമത്തിൽ തെരഞ്ഞെടുക്കും. മുൻകൂട്ടി അറിയിക്കുന്നവർക്ക് വാഹനസൗകര്യം ഒരുക്കിയിട്ടുണ്ടെന്നും  സംഘാടകർ അറിയിച്ചു. സംഗമത്തിൽ പങ്കെടുക്കുന്നവർ താഴെ പറയുന്ന നമ്പറുകളിൽ വിളിച്ച്  പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  അഹ്മദ് കുട്ടി : 66 94 91 47, ഷമീം : 55 69 27 12, അജ്മൽ : 66 56 79 81.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News