Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വീണ്ടും മയക്കുമരുന്ന് കടത്ത്,റുവൈസ് തുറമുഖത്ത് പിടികൂടിയത് 26 കിലോ ഹാഷിഷ് 

September 08, 2020

September 08, 2020

ദോഹ : ഖത്തറിലെ റുവൈസ് തുറമുഖത്ത് തുടർച്ചയായ രണ്ടാം ദിവസവും വീണ്ടും വൻ മയക്കു മരുന്ന് വേട്ട. 26.15 കിലോ ഹാഷിഷാണ് കസ്റ്റംസ് അധികൃതര്‍ പിടികൂടിയത്. അല്‍ റുവൈസ് തുറമുഖത്തെത്തിയ ശീതീകരിച്ച പഴങ്ങളുടെ കണ്ടെയ്‌നറുകളില്‍ രഹസ്യ അറകളില്‍ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. ലോഹ കാനുകള്‍ക്കുള്ളില്‍ 26 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു.

തുറമുഖത്തെ സമുദ്ര കസ്റ്റംസ് വിഭാഗമാണ് ഹാഷിഷ് പിടികൂടിയത്. കഴിഞ്ഞ ദിവസം അല്‍ റുവൈസ് തുറമുഖത്ത് നിന്ന് ശിതീകരിച്ച ട്രക്കിനുള്ളില്‍ വാഹന ടയറുകള്‍ക്കുള്ളില്‍ നിന്ന് 45.5 കിലോ ഹാഷിഷും പിടികൂടിയിരുന്നു.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഈ വാട്സ്ആപ് ലിങ്കിൽ ചേരുക


Latest Related News