Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ തുറമുഖത്ത് നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സിഗരറ്റും നിരോധിത പുകയിലയും പിടികൂടി

August 25, 2022

August 25, 2022

ദോഹ : ദോഹ തുറമുഖം വഴി നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സിഗരറ്റ് പാക്കറ്റുകളും നിരോധിത പുകയിലയും തുറമുഖ കസ്റ്റംസ് വിഭാഗം പിടികൂടി. തേയില പൊടിക്കൊപ്പമാണ്  നിരോധിത പുകയിലയും വൻതോതിൽ  സിഗരറ്റ് കാർട്ടണുകളും ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ആകെ 3,250 കിലോഗ്രാം വസ്തുക്കളാണ് ഇത്തരത്തിൽ കടത്താൻ ശ്രമിച്ചത്.ഇതിന്റെ ചിത്രങ്ങൾ കസ്റ്റംസ് വിഭാഗം സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

700,000 റിയാൽ വിലവരുന്ന സിഗററ്റുകളാണ് കടത്താൻ ശ്രമിച്ചതെന്നും അധികൃതർ അറിയിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News