Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഫാർമസികൾ കോവിഡ് റാപിഡ് ടെസ്റ്റ്‌ നടത്തരുതെന്ന് ഖത്തർ ആരോഗ്യമന്ത്രാലയം

January 06, 2022

January 06, 2022

ദോഹ : കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവർ ഫാർമസികളിൽ എത്തി റാപിഡ് ടെസ്റ്റ്‌ നടത്തരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനത്തിന് തടയിടുന്നതിന്റെ ഭാഗമായാണ് നടപടി. ഫാർമസികളിൽ നിന്നും ഒരാൾക്ക് പത്ത് ടെസ്റ്റ്‌ കിറ്റുകളിലധികം നൽകരുതെന്നും പത്രക്കുറിപ്പിൽ പറയുന്നു. വീട്ടിലിരുന്ന് കോവിഡ് പരിശോധന നടത്താൻ കഴിയുന്ന 16 തരത്തിലുള്ള റാപിഡ് ടെസ്റ്റ്‌ കിറ്റുകൾക്ക് മന്ത്രാലയം അംഗീകാരം നൽകിയിരുന്നു. ഇവ ഫാർമസികളിൽ ലഭ്യമാണ്.


Latest Related News