Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിന്നും അവധിക്ക് നാട്ടിൽ പോയ പാലക്കാട് സ്വദേശി കോവിഡ് ബാധിച്ച മരിച്ചു

May 18, 2021

May 18, 2021

ദോഹ : പാലക്കാട് കൊപ്പം ആമയൂർ സ്വദേശി വെളുക്കത്തൊടി ഷൗക്കത്ത്(34) നാട്ടിൽ നിര്യാതനായി. ഹംസ-ഖദീജ ദമ്പതികളുടെ മകനാണ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് പട്ടാമ്പി സേവന ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ദീർഘകാലം ഖത്തറിലെ ഡ്രീംസ് മൊബൈലിൽ ജീവനക്കാരനായിരുന്നു.അതിനു ശേഷം ദോഹയിൽ സ്വന്തമായി മൊബൈൽ ഫോൺ സ്ഥാപനം നടത്തിവരികയായിരുന്നു.കഴിഞ്ഞ ഫെബ്രുവരി പതിനഞ്ചിനാണ് നാട്ടിലേക്ക് പോയത്.
 
ഭാര്യ മുഹ്സിന ഗർഭിണിയാണ്. മകൾ : റിഫ ഫാത്തിമ.
സഹോദരങ്ങൾ : ശരീഫ്(ഖത്തർ),താഹിറ.
 
ന്യൂസ്‌റൂം വാർത്തകൾ വേഗത്തിൽ ലഭിക്കാൻ പ്ളേസ്റ്റോറിൽ നിന്നും ആപ് സ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺലോഡ് ചെയ്യുക.
Playstore :https://play.google.com/store/apps/details?id=com.friggitello.newsroom_qatar_user
App Store: https://apps.apple.com/us/app/newsroom-connect/id1559335758
 


Latest Related News