Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കുമിഞ്ഞുകൂടിയ ട്രാഫിക് പിഴകൾ ഒന്നിച്ചടയ്ക്കാം, ഒപ്പം അൻപത് ശതമാനം ഇളവും : പ്രഖ്യാപനവുമായി ഖത്തർ ട്രാഫിക് ജനറൽ

December 02, 2021

December 02, 2021

ദോഹ : വിവിധ നിയമലംഘനങ്ങൾ കാരണം പിഴ ചുമത്തപ്പെട്ട വ്യക്തികൾക്ക് ഈ തുകകൾ ഒന്നിച്ചടക്കാൻ അവസരമൊരുക്കുമെന്ന് ഖത്തർ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. അൻപത് ശതമാനത്തോളം പിഴയിളവ് നൽകുന്ന കാര്യവും പരിഗണനയിൽ ആണെന്ന് അധികൃതർ അറിയിച്ചു. പിഴകൾ അടയ്ക്കുന്നതിൽ കാലതാമസം വരുന്ന അവസ്ഥ ഇല്ലാതാക്കാനാണ് ഒന്നിച്ചടയ്ക്കാൻ അദാലത്ത് സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഡിസംബർ ആറിന് പുറത്തുവിടുമെന്നും ട്രാഫിക്ക് അധികൃതർ കൂട്ടിച്ചേർത്തു.


Latest Related News