Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കർഷക സമരത്തിൽ ഒരു മരണം,മൃതദേഹവുമായി കർഷകർ പ്രതിഷേധിക്കുന്നു 

January 26, 2021

January 26, 2021

ന്യൂ ഡൽഹി : വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ ദില്ലിയിൽ നടത്തിയ ട്രാക്റ്റർ റാലിക്കിടെ ഒരു കർഷകൻ മരിച്ചു.ട്രാക്റ്ററിൽ സഞ്ചരിക്കുകയായിരുന്ന കർഷകന് നേരെ പോലീസ് നടത്തിയ വെടിവെപ്പിൽ നിയന്ത്രണം വിട്ടു മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് സമരക്കാർ പറഞ്ഞു.എന്നാൽ കർഷകർക്ക് നേരെ വെടിവെച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.

കർഷകന്റെ  മൃതദേഹവുമായി സമരക്കാർ പ്രതിഷേധിക്കുകയാണ്. ട്രാക്ടർ മറി‍ഞ്ഞ് മരിച്ചുവെന്ന് പൊലീസ് വിശദീകരണം. 
ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News