Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഒമിക്രോണിന്റെ സംഹാരം ഇനി അധികനാൾ നീണ്ടുനിൽക്കില്ല, ശുഭപ്രതീക്ഷ പങ്കുവെച്ച് ഖത്തർ ആരോഗ്യ വിദഗ്ദൻ

January 17, 2022

January 17, 2022

ദോഹ : കോവിഡിന്റെ മൂന്നാം തരംഗത്തിൽ പതറുന്ന ഖത്തറിന് ആശ്വാസമേകുന്ന വാക്കുകളുമായി ഡോക്ടർ ലൈത്ത് ജമാൽ അബ്ദു റദ്ദാദ്‌. ഒമിക്രോൺ അധികം വൈകാതെ തന്നെ പിൻവാങ്ങുമെന്നാണ് വെയ്ൽ കോർണൽ കോളേജിലെ പകർച്ചവ്യാധി ഇൻവെസ്റിഗേറ്ററായ റദ്ദാദിന്റെ നിരീക്ഷണം.

"വളരേ വേഗത്തിൽ പകരുന്ന വകഭേദമാണ് ഒമിക്രോൺ. ഇത് അപകടമാണെങ്കിലും, ഒമിക്രോണിന്റെ ഈ കഴിവ് ഒരർത്ഥത്തിൽ അനുഗ്രഹവുമാണ്. വേഗത്തിൽ പകരുന്നതിനാൽ ഈ വകഭേദം അധികം വൈകാതെ തന്നെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാവും"- റദ്ദാദ്‌ അഭിപ്രായപ്പെട്ടു. അതേസമയം, ബൂസ്റ്റർ ഡോസ് വാക്സിനേഷൻ അടക്കമുള്ള പ്രതിരോധ നടപടികളിൽ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Latest Related News