Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഔദ്യോഗികരേഖ സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിച്ചു, ഖത്തറിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

November 10, 2021

November 10, 2021


ദോഹ : ഔദ്യോഗികരേഖ സമൂഹമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. സൈബർ കുറ്റാന്വേഷണവിഭാഗമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ വൈകാതെ വിചാരണ ചെയ്യുമെന്ന് ആഭ്യന്തരമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ഈ വിഷയത്തിൽ നിലവിലുള്ള നിയമങ്ങൾ പാലിക്കണമെന്നും, ഔദ്യോഗികരേഖകൾ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് മന്ത്രാലയം നിർദ്ദേശം നൽകി.


Latest Related News