Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് യാത്രാ നിയന്ത്രണങ്ങളെ കുറിച്ച് മനസിലാക്കാൻ മെട്രാഷ് ടു ആപ് ഉപയോഗിക്കാം

March 08, 2022

March 08, 2022

ദോഹ : കോവിഡുമായി ബന്ധപ്പെട്ട യാത്രാവിലക്കുകളെയും മാനദണ്ഡങ്ങളെയും കുറിച്ച് മനസിലാക്കാൻ മെട്രാഷ് 2 ആപ്ലിക്കേഷൻ ഉപയോഗിക്കാമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ അറിയിച്ചു. ഔദ്യോഗിക ട്വിറ്റർ അകൗണ്ടിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് ഖത്തറി പൗരന്മാർക്കും, രാജ്യത്തെ താമസവിസ ഉള്ളവർക്കും മെട്രാഷിലൂടെ യാത്രാ വിലക്കുകളെ പറ്റി അറിയാമെന്ന് സുപ്രീം ജുഡീഷ്യറി കൗൺസിൽ അറിയിച്ചത്. മെട്രാഷ് കൂടാതെ, 55788372, 44597769, 44597777 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ടും യാത്രാവിലക്കിനെ പറ്റിയുള്ള വിവരങ്ങൾ അന്വേഷിക്കാവുന്നതാണ്.


Latest Related News