Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനെയും സൗദിയേയും ബന്ധിപ്പിക്കുന്ന പുതിയ സാൽവാ അതിർത്തി കവാടം തുറന്നു

August 08, 2022

August 08, 2022

ദോഹ : ഖത്തറിനെയും സൗദി അറേബ്യയെയും കരമാർഗം ബന്ധിപ്പിക്കുന്ന പുതിയ സൽവ  പ്രവേശന കവാടം  ഇന്ന് മുതൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ചു.പ്രതിദിനം 24,800 വാഹനങ്ങൾ കടന്നുപോകാൻ ശേഷിയുള്ളതാണ് പുതിയ അതിർത്തി കവാടമെന്ന് സൗദി ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ലോകകപ്പിനായി എത്തുന്ന ഫുട്‌ബോൾ ആരാധകർക്ക് സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കുന്നതാണ് നിലവിലുള്ള സാൽവ അതിർത്തി കവാടം പ്രതിദിനം.3,000 വാഹനങ്ങൾ മാത്രം കടന്നുപോകാൻ ശേഷിയുള്ളതാണ്.ഇതിനേക്കാൾ  ആറിരട്ടി ശേഷിയുള്ളതാണ് പുതിയ പ്രവേശന കവാടം. പുതിയ അതിർത്തി കവാടം വഴി പരീക്ഷാണാടിസ്ഥാനത്തിൽ വാഹനങ്ങൾ കടന്നുപോകുന്നതിന് ചിത്രങ്ങൾ പേർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. .
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News