Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ നീറ്റ്(NEET) പരീക്ഷ ജൂലായ് 17ന് എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ

July 11, 2022

July 11, 2022

ദോഹ : ഇന്ത്യയിലെ അംഗീകൃത മെഡിക്കൽ കോളേജുകളിൽ വൈദ്യ പഠനത്തിന് പ്രവേശനം ലഭിക്കുന്നതിനുള്ള നീറ്റ് പരീക്ഷ ഈ മാസം 17ന് ഞായറഴച്ച ദോഹയിലെ എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ നടക്കും.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് (എൻ‌ടി‌എ) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് പരീക്ഷയായ നീറ്റ്(NEET) നടത്തുന്നത്.ഖത്തർ സമയം,രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 2.50 വരെയായിരിക്കും പരീക്ഷ നടക്കുകയെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.

പരീക്ഷാ കേന്ദ്രം നമ്പർ 990601, കോഡ് NTA-EC-O-18750.
കൂടുതൽ വിവരങ്ങൾക്ക് രാവിലെ 8 മണി മുതൽ ഉച്ചക്ക് 3 മണി വരെ  4457288, 55865725 എന്നീ നമ്പറുകളിൽ വിളിക്കാം.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News