Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബർഷിം ഖത്തറിന്റെ പൊന്നായി 

October 05, 2019

October 05, 2019

ദോഹ : ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്നലെ നടന്ന ഹൈജംപിൽ ഖത്തറിന്റെ മുഅതസ് ഈസാ ബർഷിമിന് സ്വർണം.ഈ വർഷത്തെ തന്റെ ഏറ്റവും മികച്ച ഉയരമായ 2.37 മീറ്റർ കടന്നാണ് ബർഷിം ഖത്തറിനായി സ്വർണത്തിൽ മുത്തമിട്ടത്.2.35 ഉയരത്തിൽ അക്മൻ കോ വെള്ളിയും ഇവാൻ യുക് വെങ്കലവും നേടി.ബർഷിമിന്റെ സ്വർണത്തോടെ 2019 ലോക അത്‌ലറ്റിക് മീറ്റിൽ ഖത്തറിന്റെ മെഡൽ നേട്ടം രണ്ടായി. 400 മീറ്റർ ഹർഡിൽസിൽ നേരത്തെ അബ്ദുറഹിമാൻ സാംബ വെങ്കലം നേടിയിരുന്നു.

ഇന്നലെ രാത്രി ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ബർഷിമിന്റെ മത്സരങ്ങൾ കാണാൻ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനിയും എത്തിയിരുന്നു. 


Latest Related News