Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മഷെയ്രിബിലെ പെട്രോൾ സ്റ്റേഷൻ അടച്ചിടുമെന്ന് വഖൂദ്

November 01, 2021

November 01, 2021

ദോഹ: മഷെയ്രിബ് പെട്രോൾ സ്റ്റേഷൻ നവംബർ മൂന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രവർത്തിക്കില്ലെന്ന് വഖൂദ് അറിയിച്ചു. അറ്റകുറ്റപ്പണികൾ നടത്താൻ വേണ്ടിയാണ് പെട്രോൾ സ്റ്റേഷൻ അടച്ചിടുന്നത്. സമീപത്തുള്ള ഓൾഡ് അൽ ഖാനിം, ഓൾഡ് സ്ളാറ്റ, ഫരീജ് ബിൻ ദിർഹം എന്നീ കേന്ദ്രങ്ങളിലെ പെട്രോൾ സ്റ്റേഷനുകളിൽ നിന്നും ഇന്ധനം നിറയ്ക്കാമെന്നും വഖൂദ് അറിയിച്ചു.


Latest Related News