Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ പോലീസ് വേഷം മാറുന്നു,ഈ മാസം പതിമൂന്നു മുതൽ അടിമുടി മാറ്റം

September 10, 2020

September 10, 2020

ദോഹ: ഈ മാസം 13 മുതൽ ഖത്തർ പോലീസിന്റെ യൂണിഫോമിൽ അടിമുടി മാറ്റം വരുന്നു. പുതിയ ഡ്രസ്‌കോഡ് നിലവില്‍ വരുന്നതോടെ പോലീസ് ഉൾപ്പെടെയുള്ള ആഭ്യന്തര സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയാൻ പ്രയാസമാകും. പോലിസ് ട്രെയ്‌നിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് പുതിയ പരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ചത്.

ഖത്തര്‍ പോലിസ് യൂനിഫോം മാന്വല്‍ പ്രകാരം ആഘോഷങ്ങള്‍, ഔദ്യോഗികം, ഡ്യൂട്ടി, ഫീല്‍ഡ്, സ്‌പെഷ്യലൈസ്ഡ് ഫീല്‍ഡ്, ട്രെയ്‌നിങ്, സ്‌പെഷ്യല്‍ മിഷന്‍ എന്നിങ്ങനെ ഡ്രസ് കോഡ് ഏഴായി തിരിച്ചിട്ടുണ്ട്. വേനല്‍ കാലത്തും തണുപ്പ് കാലത്തും പ്രത്യേക യൂനിഫോമും ഉണ്ടാവും.

പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സെക്യൂരിറ്റി, എയര്‍പോര്‍ട്ട് സെക്യൂരിറ്റി, ട്രാഫിക് പട്രോള്‍, സ്‌റ്റേഡിയം സെക്യൂരിറ്റി എന്നിവയ്ക്ക് പ്രത്യേക യൂനിഫോമുകള്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. വനിതാ പോലിസ് ഓഫിസര്‍മാര്‍ക്ക് വേറെ തന്നെ ഡ്രസ് കോഡ് ഉണ്ടാവും.

ന്യൂസ്‌റൂം വാർത്തകളും തൊഴിലവസരങ്ങളും അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക 


Latest Related News