Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ട്രാഫിക് വിഭാഗം സുസജ്ജം,ഈദ് അവധിദിനങ്ങളിൽ പട്രോളിംഗ് ശക്തമാക്കും

April 25, 2022

April 25, 2022

ദോഹ : ഈദ് അവധി ദിനങ്ങളിൽ രാജ്യത്തെ ഗതാഗതം സുഗമമാക്കുന്നതിന് ട്രാഫിക് വിഭാഗം പട്രോളിംഗ് ശക്തമാക്കി.കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കും ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുമായി ഈദ് ഗാഹുകൾ, വാണിജ്യ മാളുകൾ, ചില പൊതുപാർക്കുകൾ എന്നിവയുടെ പ്രവേശന കവാടങ്ങളിലും പുറത്തേക്കുള്ള വഴികളിലും ട്രാഫിക് പട്രോളിംഗ് ഉണ്ടായിരിക്കുമെന്ന് ഗതാഗതറോഡ് സുരക്ഷാ ബോധവത്കരണ വിഭാഗം ഡയറക്റ്റർ കേണൽ  മുഹമ്മദ് റാദി അൽ ഹജ്‌രി പറഞ്ഞു.ഇതിനുള്ള എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു.

സെന്റർ ഓഫ് എംപവർമെന്റ് ആൻഡ് എൽഡർലി കെയറിൽ (എഹ്‌സാൻ) നടത്തിയ സന്ദർശനത്തിനിടെ മാധ്യമപ്രവർത്തകരോടാണ് അൽ ഹജ്‌രി ഇക്കാര്യം പറഞ്ഞത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News