Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വ്യാജ സ്കോളർഷിപ്പ് അപേക്ഷകൾ സൂക്ഷിക്കുക, ഖത്തർ വിദേശ്യകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

February 15, 2022

February 15, 2022

ദോഹ : സ്കോളർഷിപ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലോ, തുടർനടപടികളിലോ വിദേശകാര്യമന്ത്രാലയത്തിന് ബന്ധമില്ലെന്നും, അത്തരത്തിൽ പുറത്തുവരുന്ന വാർത്തകൾ വ്യാജമാണെന്നും അധികൃതർ അറിയിച്ചു. വിദേശത്തുള്ള ഖത്തറിന്റെ ഔദ്യോഗിക ഓഫീസുകൾക്കും സ്കോളർഷിപ്പ് വിതരണവുമായി ബന്ധമില്ല. 

ഖത്തർ എംബസിയുടെ പേരിലുള്ള വ്യാജ ഇമെയിൽ മേൽവിലാസം ഉപയോഗിച്ച് തട്ടിപ്പുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. വിദേശത്ത് പഠിക്കാനുള്ള അവസരം ഒരുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് അരങ്ങേറുന്നത്. http://embassies.mofa.gov.qa എന്ന ഇമെയിൽ വിലാസവുമായി വിദേശകാര്യമന്ത്രാലയത്തിന് ബന്ധമില്ലെന്നും അധികൃതർ വിശദമാക്കി.


Latest Related News