Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സ്‌കൂളുകൾ പൂർണശേഷിയിൽ തുറക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വിദ്യാഭ്യാസ മന്ത്രാലയം പിൻവലിച്ചു

January 26, 2022

January 26, 2022

ദോഹ : ഖത്തറിലെ സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് പുറത്തിറക്കിയ സർക്കുലർ പിൻവലിച്ചു. ജനുവരി 30 മുതൽ കുട്ടികൾക്ക് നേരിട്ട് ക്ലാസുകളിൽ ഹാജരാവാമെന്ന നിർദ്ദേശമാണ് പിൻവലിച്ചത്. ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രത്യക്ഷപ്പെട്ട സർക്കുലർ പിൻവലിക്കാനുള്ള കാരണം വ്യക്തമല്ല. പെനിൻസുല അടക്കമുള്ള പ്രാദേശിക പത്രങ്ങൾ സ്കൂൾ തുറക്കുന്ന വാർത്ത പബ്ലിഷ് ചെയ്തിരുന്നു. സർക്കുലർ പിൻവലിച്ചതോടെ  വാർത്തകൾ പിൻവലിച്ചതായി പെനിൻസുല അറിയിച്ചു.


Latest Related News