Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അൽ വുസൈൽ ഗ്രൂപ്പ് മാനേജിങ് ഡയരക്ടർ മാട്ടേരി അഹമ്മദുണ്ണി ഖത്തറിൽ അന്തരിച്ചു

November 14, 2021

November 14, 2021

ദോഹ : ഖത്തറിലെ മലയാളി വ്യാപാരികളിലെ പ്രമുഖവ്യക്തിത്വങ്ങളിലൊന്നായ മാട്ടേരി അഹമ്മദുണ്ണി എന്ന മയമുണ്ണി അന്തരിച്ചു. എരമംഗലം നാക്കോല സ്വദേശിയായ അഹമ്മദുണ്ണി പതിറ്റാണ്ടുകളായി ഖത്തറിൽ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. ഖത്തറിലെ അൽകോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരണം. ഭൗതികശരീരം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു. 

ഭാര്യ : റംല  
മക്കൾ : ഫൈറൂസ്, ഫലാഹ്


Latest Related News