Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മലയാളീസ് പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സീസൺ 2,അര്ജന്റീന ഫാൻസ്‌ ഖത്തർ ജേതാക്കളായി

August 21, 2022

August 21, 2022

ദോഹ : ഖത്തറിലെ എറ്റവും വലിയ മലയാളി സോഷ്യൽ മീഡിയ കൂട്ടായ്മയായ ഖത്തർ മലയാളീസ് പെനാൽറ്റി ഷൂട്ട്‌ഔട്ട്‌ സീസൺ 2 മത്സരം സംഘടിപ്പിച്ചു. അബുഹൂമറിൽ നടന്ന മത്സരത്തിൽ ഖത്തറിലെ പ്രമുഖമായ 64 ടീമുകൾ പങ്കെടുത്തു..

വാശിയെറിയ മത്സരത്തിൽ ടീം തിരുരിനെതിരെ  അര്ജന്റീന ഫാൻസ്‌ ഖത്തർ ജേതാക്കളായി.

ടൂർണമെന്റിലെ  ചീറിങ് ടീം ആയി FC ബിദയെ തെരഞ്ഞടുത്തു.

സാമൂഹിക പ്രവർത്തകൻ റൗഫ് കൊണ്ടോട്ടി , ഗ്രാന്റ്മാൾ എംഡി അഷ്‌റഫ്‌ ചിറക്കൽ ,ടീം ടൈം മാനേജർ സമീർ, നസീം ക്ലിനിക് മാർക്കറ്റിംഗ് മാനേജർ ഇക്ബാൽ, സുരേഷ് കൂട്ടായി ,
അമീൻ കൊടിയത്തൂർ, സന്തോഷ്‌ കണ്ണംപറമ്പിൽ ,അർഷാദ് വടകര ,നൗഫൽ കട്ടുപ്പാറ,ഷബീർ എന്നവർ വിജയികൾക്കുള്ള ട്രോഫികൾ നൽകി.

നംഷീർ ബഡെരി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രൂപ്പ്‌ ഫൗണ്ടർ ബിജു അധ്യക്ഷനായിരുന്നു.റാഷിദ് ,തസ്‌നീം എന്നിവർ സംസാരിച്ചു.കെ.ടി  ബിലാൽ നന്ദി പറഞ്ഞു

പരിപാടികൾക് ആദർശ്, റഷീദ്, സാബിക്, ഷംഷാദ്, സുമേഷ്, സഹദ് ,ലത്തീഫ് കല്ലായി ,മുഹമ്മദ് ,ഷാജി ,സിനാൻ മിറാജ്,സൂരജ് ,മജീദ്‌ ,റൗഊഫ് ഇർഫാൻ പകര ,റിയാസ് ജയ്മോൻ എന്നവർ പരിപാടികൾക് നേതൃത്വം നൽകി.നയാസ് ,അബ്ബാസ് എന്നിവർ കളി നിയന്ത്രിച്ചു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News