January 26, 2022
January 26, 2022
ജിസാൻ : മലപ്പുറം മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ മുഹമ്മദ്(53) ഹൃദയാഘാതത്തെ തുടർന്ന് സൗദിയിലെ ജിസാനിൽ നിര്യാതനായി.പ്രമേഹവുമായി ബന്ധപ്പെട്ട വിദഗ്ദ്ധ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അന്ത്യം.32 വർഷമായി ജിദ്ദയിലും ജിസാനിലുമായി ജോലി ചെയ്തുവരികയായിരുന്നു.രണ്ടര വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്.
കുന്നുമ്മൽ കുഞ്ഞിഹസ്സൻ-കല്ലാക്കൽ സൈനബ ദമ്പതികളുടെ മകനാണ്.
ഭാര്യ : അസ്മാബി. മക്കൾ : ജെസി,ഫെമിന,ജവാദ്,ഷഹൽ.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക