Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലുലു ഹൈപ്പർമാർക്കറ്റിന്റെ ഖത്തറിലെ പതിനെട്ടാമത് ശാഖ ഐൻഖാലിദിൽ പ്രവർത്തനം തുടങ്ങി

April 21, 2022

April 21, 2022

ദോഹ ; ലുലു ഗ്രൂപ്പിന്റെ ഖത്തറിലെ പതിനെട്ടാമത് ഹൈപ്പർമാർക്കറ്റ് ദോഹയിലെ ഐൻഖാലിദിൽ പ്രവർത്തനം ആരംഭിച്ചു.ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസുഫ്അലിയുടെ സാന്നിധ്യത്തിൽ ശൈഖ് ഫലാ ബിൻ അലി ബിൻ ഖലീഫ അൽതാനി,ശൈഖ് അബ്ദുല്ല ബിൻ ഹസൻ അൽതാനി എന്നിവർ ചേർന്നാണ് ഉൽഘാടനം നിർവഹിച്ചത്.വിവിധ രാജ്യങ്ങളിലെ ഖത്തർ അംബാസിഡർമാർക്ക് പുറമെ ഖത്തരി പ്രമുഖരും മറ്റ് ഉന്നത വ്യക്തിത്വങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

150,000 ചതുരശ്ര അടി വിസ്തൃതിയിൽ പുതുതായി ആരംഭിച്ച ഹൈപ്പർമാർക്കറ്റിൽ  വിവിധ രാജ്യക്കാരുടെ താല്‍പര്യത്തിനനുസരിച്ചുള്ള  ഉന്നത ഗുണനിലവാരമുള്ള വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ ഏറ്റവും ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക്  ലഭ്യമാക്കിയിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News