Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൊവിഡ്-19 പി.സി.ആര്‍ ടെസ്റ്റിനായി പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക

January 12, 2021

January 12, 2021

ദോഹ: കൊവിഡ്-19 പി.സി.ആര്‍ പരിശോധന നടത്താന്‍ ഖത്തറിലെ 38 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് കൂടി പൊതുജനാരോഗ്യ മന്ത്രാലയം അംഗീകാരം നല്‍കി. പി.സി.ആര്‍ പരിശോധനയ്ക്ക് അനുമതി ലഭിച്ച ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ പുറത്തുവിട്ടു. 

പി.സി.ആര്‍ ടെസ്റ്റിന് അനുമതി ലഭിച്ച ആരോഗ്യ കേന്ദ്രങ്ങള്‍:

1) അല്‍ ഇമാദി ഹോസ്പിറ്റല്‍

2) ടര്‍ക്കിഷ് ഹോസ്പിറ്റല്‍

3) ദോഹ ക്ലിനിക് ഹോസ്പിറ്റല്‍

4) അല്‍ അഹ്‌ലി ഹോസ്പിറ്റല്‍

5) ക്വീന്‍ ഹോസ്പിറ്റല്‍

6) ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ഹോസ്പിറ്റല്‍

7) മഗ്രാബി സെന്റര്‍ ഫോര്‍ ഐ, ഇഎന്‍ടി ആന്‍ഡ് ഡെന്റല്‍

8) എലൈറ്റ് മെഡിക്കല്‍ സെന്റര്‍

9) വെസ്റ്റ് ബേ മെഡി കെയര്‍

10) സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍

11) ഭാവി മെഡിക്കല്‍ സെന്റര്‍

12) ഡോ. ഖാലിദ് അല്‍ ശൈഖ് അലീസ് മെഡിക്കല്‍ സെന്റര്‍

13) അല്‍ ജുഫൈരി ഡയഗണോസിസ് ആന്‍ഡ് ട്രീറ്റ്‌മെന്റ് 

14) അല്‍ അഹമ്മദാനി മെഡിക്കല്‍ സെന്റര്‍

15) ഇമാര ഹെല്‍ത്ത് കെയര്‍

16) കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍

17) അല്ലെവിയ മെഡിക്കല്‍ സെന്റര്‍

18) ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്-അല്‍മുന്തസാഹ്

19) അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍

20) അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍

21) അല്‍ തഹ്രിര്‍ മെഡിക്കല്‍ സെന്റര്‍

22) നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍ ദോഹ

23) നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍

24) ന്യൂ നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍

25) ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍-അല്‍ഖോര്‍

26) അല്‍ കയാലി മെഡിക്കല്‍ സെന്റര്‍

27) അബീര്‍ മെഡിക്കല്‍ സെന്റര്‍

28) അല്‍ എസ്രാ പോളിക്ലിനിക്

29) വാല്യു മെഡിക്കല്‍ കോംപ്ലക്‌സ്

30) ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഡബ്ല്യു.എല്‍.എല്‍

31) ഡോ. മഹേര്‍ അബ്ബാസ് പോളിക്ലിനിക്

32) സിദ്ര മെഡിസിന്‍

33) അല്‍ മന്‍സൂര്‍ പോളിക്ലിനിക്

34) നോവ ഹെല്‍ത്ത് കെയര്‍

35) അല്‍ സുല്‍ത്താന്‍ മെഡിക്കല്‍ സെന്റര്‍

36) അല്‍ ഫര്‍ദാന്‍ മെഡിക്കല്‍ വിത്ത് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍

37) റാഹ മെഡിക്കല്‍ സെന്റര്‍ ഡബ്ല്യു.എല്‍.എല്‍

38) അല്‍-ഷെഫ പോളിക്ലിനിക് ഡി-റിംഗ് റോഡ്


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News