Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇരുപത്തിയഞ്ചുകാരനായ കോഴിക്കോട് സ്വദേശി ദോഹയിൽ മരിച്ചു 

June 15, 2021

June 15, 2021

ദോഹ: കോഴിക്കോട് തിരുവള്ളൂർ സ്വദേശി ദോഹയിൽ നിര്യാതനായി. തിരുവള്ളൂര്‍ വെള്ളൂക്കരയിലെ വരിക്കേരി ഫായിസ് (25) ആണ് മരിച്ചത്. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ഒരുമാസമായി ചികിത്സയിലായിരുന്നു.

ഖത്തറിൽ മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്ന ഫായിസ് രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് തിരിച്ചു പോയത്. നാട്ടിലേക്ക് വരാനുള്ള ഒരുക്കത്തിനിടെയാണ് അസുഖബാധിതനായത്.

പിതാവ്: അബ്ദുല്ല. മാതാവ്: സുലൈഖ. സഹോദരങ്ങള്‍: മുഹമ്മദ്, ഫൈസില, ഫൈസല്‍, ഫാരിസ്. മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Latest Related News