April 07, 2022
April 07, 2022
ദോഹ : പേരാമ്പ്ര വാല്യക്കോട് സ്വദേശി കോഴിക്കോട് കണ്ടി സിറാജ്(36) ദോഹയിൽ നിര്യാതനായി. ബുധനാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.കുഞ്ഞുമൊയ്തീനാണ് പിതാവ്.മാതാവ് ഖദീജ ഏതാനും മാസങ്ങൾക്ക് മുമ്പാണ് മരിച്ചത്.
ദോഹയിൽ മൊബൈൽ ആക്സസറീസുമായി ബന്ധപ്പെട്ട ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ : ശഹർബാനു.നാല് മക്കളുണ്ട്.
സഹോദരൻ : റഫീഖ്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക