Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മാട്ടൂൽകൂട്ടം ഇഫ്താർ മീറ്റ്-24 ഏപ്രിൽ 5 വെള്ളിയാഴ്ച

March 22, 2024

Kannur mattoolkoottam iftar newsroom updates

March 22, 2024

ന്യൂസ്‌റൂം ബ്യുറോ

കണ്ണൂർ മാട്ടൂൽ സ്വദേശികളുടെ ഖത്തറിലെ കൂട്ടായ്മയായ ഖത്തർ മാട്ടൂൽ കൂട്ടം, മത രാഷ്ട്രീയ സംഘടനകൾക്കതീതമായി ഖത്തറിലുള്ള എല്ലാ മാട്ടൂൽക്കാരെയും ഉൾപ്പെടുത്തി അതിവിപുലമായി ഇഫ്താർ മീറ്റ് സംഘടിപ്പിക്കുന്നു.

5 ഏപ്രിൽ 2024 വെള്ളിയാഴ്ച, ദോഹ, ഗറാഫയിലെ,പേളിംഗ് സീസൺ ഇൻറർനാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് വിപുലമായ  ഇഫ്താർ മീറ്റിന് വേദിയാകുന്നതെന്ന് സംഘാടകർ അറിയിച്ചു.


Latest Related News