Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഇനി സംഗീതസാന്ദ്രം,'ഖയാൽ'സംഗീത കൂട്ടായ്മയുടെ ചെയർമാനായി ജോപ്പച്ചൻ തെക്കേക്കൂറ്റ്

September 07, 2022

September 07, 2022

ദോഹ : അതിരുകളില്ലാത്ത സംഗീതത്തിന്റെ കൂട്ടായ്മയായ ഖയാൽ ഖത്തർ ചെയർമാനായി ജോപ്പച്ചൻ തെക്കേക്കൂറ്റിനെ തെരഞ്ഞെടുത്തു.പി.എൻ ബാബുരാജാണ് മുഖ്യരക്ഷാധികാരി.2022 ജൂൺ മൂന്നിന് സൂര്യ കൃഷ്ണമൂർത്തിയാണ് ഖയാൽ സംഗീത കൂട്ടായ്മ ഉൽഘാടനം ചെയ്തത്. 

രക്ഷാധികാരികൾ: എസ്എഎം ബഷീർ, എപി മണികണ്ഠൻ, ഇപി അബ്ദുറഹ്മാൻ, അരുൺ, ഷാനവാസ്‌

അഡ്വൈസറി ബോർഡ്‌: വിനോദ് വി നായർ (ചെയർമാൻ)
അംഗങ്ങൾ - അഷ്‌റഫ്‌ ചിറക്കൽ, കെവി ബോബൻ, അഹമ്മദ് കുട്ടി, സന്തോഷ്‌, റൂസിയ കരീം.

മറ്റു ഭാരവാഹികൾ ഇവരാണ്:മുസ്തഫ എലത്തൂർ(ജനറൽ കൺവീനർ),ഹൈദർ ചുങ്കത്തറ(ട്രഷറർ),ഹംസ,അൽ സുവൈദി ഗ്രൂപ് (ജോയിന്റ് ട്രഷറർ).വൈസ് ചെയർമാൻമാർ:നിഹാദ് അലി, പ്രദീപ്‌ പിള്ള. കൺവീനർമാർ: ആഷിഖ് മാഹി, അഹദ് മുബാറക്, താജുദ്ദീൻ..ഇ ടി സി അൻവർ, വി ഒ ടി റഹ്‌മാൻ എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളാണ്.

ഐസിസി ഹാളിൽ നടന്ന യോഗത്തിൽ പിഎൻ ബാബുരാജൻ അദ്ധ്യക്ഷത വഹിച്ചു. ജോപ്പച്ചൻ തെക്കെക്കൂറ്റ് ആമുഖ ഭാഷണവും ഹൈദർ ചുങ്കത്തറ സ്വാഗതവും പറഞ്ഞു. എസ്എഎം ബഷീർ, ഇപി അബ്ദുറഹ്മാൻ, കെവി ബോബൻ,അഷ്‌റഫ് ചിറക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികളുടെ പാനൽ എപി മണികണ്ഠൻ അവതരിപ്പിച്ചു. മുസ്തഫ എലത്തൂർ നന്ദി പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News