Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഹെവി ഡ്രൈവർമാർക്ക് തൊഴിൽ അവസരം,നാട്ടിലുള്ളവർക്കും വിസ ലഭിക്കും

September 19, 2021

September 19, 2021

ഹെവി ലൈസൻസ് ഉള്ളവർക്ക് ഖത്തറിലെ പ്രമുഖ ഫ്രയിറ്റ് ഫോർവേർഡിങ് കമ്പനിയിൽ  ജോലിക്കായി അപേക്ഷിക്കാം.നാൽപത് വയസ്സിൽ കവിയാത്ത,കണ്ടൈനർ വാഹനങ്ങൾ ഓടിച്ചു പരിചയമുള്ളവർക്കാണ് അവസരം.മികച്ച വേതനവും ട്രിപ്പ് അലവൻസും താമസവും ലഭിക്കും.

താൽപര്യമുള്ളവർ ലൈസൻസ് കോപ്പിയും( ഇരു വശവും ) വിശദമായ ബയോഡാറ്റയും താഴെ കാണുന്ന വിലാസത്തിൽ അയക്കുക.അപേക്ഷയോടൊപ്പം ബന്ധപ്പെടാനുള്ള ടെലിഫോൺ നമ്പറും ഉൾപെടുത്തിയിരിക്കണം.

ബന്ധപ്പെടാനുള്ള ഇ മെയിൽ : dohaheavyduty@gmail.com

Required qatar heavy duty license holders aged 40 years or less in Kerala with experience in container transport for a freight forwarding company in qatar.
Salary plus trip allowance provided including sharing accommodation. Pls scan the qatar driving licence copy (front & back) for our reference along with detailed bio data to email address dohaheavyduty@gmail.com


Latest Related News