Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇറാഖിന്റെ പ്രത്യാക്രമണം കടുത്തതായിരുന്നുവെന്ന് ഖത്തർ കോച്ച് 

November 27, 2019

November 27, 2019

ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ ഇന്നലെ ഖത്തറിനെതിരെ നടന്ന മത്സരത്തിൽ ഇറാഖിന്റെ ശക്തമായ പ്രത്യാക്രമണമാണ് ഖത്തറിന്റെ പരാജയത്തിനിടയാക്കിയതെന്ന് ഖത്തർ കോച്ച് ഫെലിക്സ് സാഞ്ചസ് പ്രതികരിച്ചു. മത്സരത്തിന് ശേഷം വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിലാണ് സാഞ്ചസ് ഇക്കാര്യം പറഞ്ഞത്. തുടക്കത്തിൽ നന്നായി കളിച്ചെങ്കിലും ഗോളിൽ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. അടുത്ത മത്സരങ്ങളിൽ ഇത് ഗുണം ചെയ്യുമെന്നും സാഞ്ചസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഖത്തറിനെതിരെ പൊരുതി കളിച്ച കളിക്കാരെ ഇറാഖ് കോച്ച് സ്രെക്കോ കറ്റനക് അഭിനന്ദിച്ചു.ഖലീഫാ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറാഖ് ജേതാക്കളായത്.


Latest Related News