Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇറാനിലെ ഖത്തർ അംബാസിഡർക്ക് നേരെ വധശ്രമം നടന്നതായുള്ള മാധ്യമവാർത്ത ഇറാൻ തള്ളി

April 29, 2022

April 29, 2022

ദോഹ : ഇറാനിലെ ഖത്തർ സ്ഥാനപതി മുഹമ്മദ് ബിൻ ഹമദ് അൽ ഹജ്‌രിക്ക് നേരെ വധശ്രമം നടന്നതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത ഇറാൻ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചു.ഇത്തരം വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ കുറേകൂടി ജാഗ്രത പാലിക്കണമെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം നേടേണ്ടതായിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം ഇന്ന് (വെള്ളിയാഴ്ച) തെഹ്റാനിൽ പുറത്തിക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയതായി ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസി(IRNA) റിപ്പോർട്ട് ചെയ്തു.

നേരത്തെ യെമൻ, ലിബിയ, ഗ്രീസ് എന്നിവിടങ്ങളിലും  ഖത്തറിന്റെ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News