Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കിക്കോഫിന് 100 ദിനങ്ങൾ:ആഘോഷവുമായി ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം

August 16, 2022

August 16, 2022

ദോഹ: ഖത്തറിൽ നടക്കുന്ന ലോകക്കപ്പ് ഫുട്‌ബോൾ മാമാങ്കത്തിന്റെ കിക്കോഫിന് 100 ൽ താഴെ  ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം  "100 ഡെയ്‌സ് ടു ഗോ"  ആഘോഷ പരിപാടികളിൽ പങ്കാളികളായി.

കോർണിഷിൽ സ്ഥാപിച്ച കൗൺ ഡൗൺ ക്ലൊക്കിന് സമീപം 300 ലധികം സോഷ്യൽ ഫോറം പ്രവർത്തകർ ഒത്തുക്കൂടുകയും വലിയ ബോർഡുകൾ പ്രദർശിപ്പിച്ചുകൊണ്ട് പരമ്പരാഗത സംഗീതങ്ങളുടെ അകമ്പടിയോടെ ലോകകപ്പിനെ വരവേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം വെകീട്ട് 4:30 മുതൽ തുടങ്ങിയ ആഘോഷ പരിപാടികൾ 6:30 വരെ തുടർന്നു. സോഷ്യൽ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാൾ, സെക്രട്ടറി ഉസ്മാൻ മുഹമ്മദ്, കേരള സംസ്ഥാന പ്രസിഡന്റ് സഫർ അഹ്‌മദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News