Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഓർമകളിൽ പീർ മുഹമ്മദ്‌, സമീക്ഷയുടെ ഗാനാഞ്ജലി ഇന്ന്

November 25, 2021

November 25, 2021

ദോഹ : മാപ്പിളപ്പാട്ടിലെ പകരം വെക്കാനില്ലാത്ത അനശ്വരഗായകൻ പീർ മുഹമ്മദിനെ അനുസ്മരിക്കുന്ന പ്രത്യേകപരിപാടി ഇന്ന്. കെഎംസിസിയുടെ കലാ സാംസ്‌കാരിക വിഭാഗമായ സമീക്ഷ സംഘടിപ്പിക്കുന്ന പരിപാടി ഓൺലൈൻ ആയാണ് അരങ്ങേറുക.   വൈകീട്ട് 7:30 മുതൽ കെഎംസിസിയുടെ ഫേസ്‌ബുക്ക് പേജായ www.facebook.com/kmccqatarofficial/ സന്ദർശിച്ച് പരിപാടി വീക്ഷിക്കാം. സലീം പാവർട്ടിയുടെ നേതൃത്വത്തിലുള്ള ഗായകസംഘമാണ് ഗാനങ്ങൾ ആലപിക്കുന്നത്. ഹിബ, ശിവപ്രിയ, സെമി, ലക്ഷ്മി എന്നീ ഗായികമാരും അക്ബർ ചാവക്കാടും പരിപാടിയിൽ പങ്കെടുക്കും.


Latest Related News