Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സൗജന്യ നിയമ സഹായം വേണോ? ഈ നമ്പറുകളിൽ വിളിക്കാം

September 28, 2021

September 28, 2021

ദോഹ: ഖത്തറില്‍ നിയമപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസാരിക്കാൻ ഇന്ത്യൻ കമ്യുണിറ്റി ബെനവലന്റ് ഫോറം(ഐസിബിഎഫ്) ലീഗൽ സെല്ലിലേക്ക് വിളിക്കാം. 5562 8626 (അഡ്വ. ജാഫര്‍ ഖാന്‍), 3007 8788 (അഡ്വ. ഇ എ അബൂബക്കര്‍) എന്നീ നമ്പറുകളിൽ നിങ്ങൾക്കാവശ്യമായ നിയമോപദേശങ്ങൾ ലഭിക്കും. icbflegal@gmail.com എന്ന ഇമെയില്‍ വിലാസത്തിലും ബന്ധപ്പെടാൻ സൗകര്യമുണ്ട്..

 ഐസിബിഎഫ് തുമാമ ഓഫിസില്‍ എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 5 മുതല്‍ 7 വരെയാണ് സേവനം ലഭിക്കുക. ഇതിന് വേണ്ടിയുള്ള രജിസ്‌ട്രേഷന് വെള്ളിയാഴ്ച്ച ഒഴികെ എല്ലാ ദിവസവും വൈകീട്ട് 5 മുതല്‍ 8 വരെ വിളിക്കാവുന്നതാണ്.


Latest Related News