Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമദ് ആശുപത്രിയിലേക്ക് അടിയന്തരമായി രക്തം ആവശ്യമുണ്ട്

August 30, 2019

August 30, 2019

ദോഹ : ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ രക്തദാന കേന്ദ്രത്തിലേക്ക് അടിയന്തരമായി രക്തം ആവശ്യമുണ്ട്.എബി നെഗറ്റീവ്, ബി നെഗറ്റീവ്, എ നെഗറ്റീവ്, ഒ പോസിറ്റീവ്, ഒ നെഗറ്റീവ് ഗ്രൂപ്പുകളില്‍ പെട്ട രക്തമാണ് ആവശ്യം.രക്തദാനത്തിന് താല്‍പര്യമുള്ള അടിയന്തരമായി ഹമദ് ജനറല്‍ ആശുപത്രിക്ക് സമീപത്തെ രക്തദാന കേന്ദ്രത്തിലെത്തണം. രാവിലെ 7 മുതല്‍ രാത്രി 9.30 വരെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. കൂടുതല്‍ വിവരങ്ങള്‍ക്ക് 44 39 19 81 എന്ന നമ്പറില്‍ ബന്ധപ്പെടാണെന്ന് അധികൃതര്‍ അറിയിച്ചു.


Latest Related News