Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ഫ്രീ ഹോം ഡെലിവറി സേവനവുമായി ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്

August 13, 2022

August 13, 2022

ദോഹ: രാജ്യത്തെ പ്രമുഖ ഹൈപ്പർമാർകെറ്റ് ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിൽ ഇനി സൗജന്യ ഹോം ഡെലിവറി സേവനവും.ആദ്യഘട്ടത്തിൽ ഗ്രാൻഡ്  മാൾ ഹൈപ്പർമാർക്കറ്റിന്റെ എസ്ദാൻ മാൾ,വുകൈർ,സൽവ റോഡ്, ,മെക്കനിസ് ബ്രാഞ്ചുകളിലാണ് ഈ സേവനം ലഭ്യമാവുക .

ആൻഡ്രോയിഡ് പ്ളേസ്റ്റോറിലും ,ആപ്പിൾ ആപ്പ് സ്റ്റോറിലും ലഭ്യമായ Grand Hyper എന്ന മൊബൈൽ അപ്ലിക്കേഷൻ മുഖേനയും  www.grandhyper.com എന്ന വെബ്സൈറ്റ്   വഴിയും  ഉപഭോക്താക്കൾക്ക് അവശ്യമായ സാധനങ്ങൾ ഓർഡർ ചെയ്യാവുന്നതാണ് .പഴം ,പച്ചക്കറി, ഫ്രഷ് ഫുഡ്, ബേക്കറി,ഹോട്ട് ഫുഡ്ഭ,ക്ഷ്യ, ഭക്ഷ്യേതര ഉൽപന്നങ്ങൾ,അന്താരാഷ്ട്ര ബ്രാൻഡിലുള്ള  ഇലക്ട്രോണിക്സ് ഉപകരണങ്ങൾ,  ഗൃഹോപകരണങ്ങൾ,ആരോഗ്യ-സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ ഓൺലൈനിൽ ലഭ്യമാണ് .

ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ്   റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ ഹോം ഡെലിവറി വെഹിക്കിൾ ഫ്ലാഗ് ഓഫ് ചെയ്ത് ഉൽഘാടനം ചെയ്തു.സി.ഇ.ഒ ഷെരീഫ് ബി സി,ജനറൽ മാനേജർ അജിത് കുമാർ,ഏരിയ മാനേജർ മുഹമ്മദ് ബഷീർ പരപ്പിൽ ,അഡ്മിന് മാനേജർ നിതിൽ ,മാൾ മാനേജർ നവാബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomclu എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News