Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ നാളെ മുതല്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന

June 30, 2021

June 30, 2021

ദോഹ: ഖത്തറില്‍ ജൂലൈയില്‍ പെട്രോള്‍ വിലയില്‍ നേരിയ വര്‍ധന. ജൂലൈയിലെ വിലനിലവാരം ഖത്തര്‍ പെട്രോളിയം ഇന്ന് പ്രഖ്യാപിച്ചു. ജൂണ്‍ മാസത്തെ അപേക്ഷിച്ചു പെട്രോള്‍ വിലയില്‍ നേരിയ വര്‍ധനയാണ് കാണിക്കുന്നത്. പ്രീമിയം, സൂപ്പര്‍ഗ്രേഡ്,ഡീസല്‍ എന്നിവയക്കെല്ലാം വര്‍ധനയുണ്ട്. പ്രീമിയം ലിറ്ററിന് 1.95 ക്യു.ആര്‍, സൂപ്പര്‍ പെട്രോളിന് 2 ക്യു.ആര്‍, ഡീസലിന് 1.90 എന്നിങ്ങനെയാണ് നാളെമുതല്‍ വില.

 


Latest Related News