Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മെയ് മാസവും ഖത്തറിലെ ഇന്ധന വില മാറ്റമില്ലാതെ തുടരും

April 30, 2022

April 30, 2022

ദോഹ : ഖത്തറിൽ മെയ് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു.ഇതനുസരിച്ച് ഏപ്രിൽ മാസത്തെ അപേക്ഷിച്ച് പെട്രോൾ,ഡീസൽ വിലയിൽ മാറ്റമുണ്ടാവില്ല.ഏപ്രിൽ മാസത്തെ നിരക്കുകൾ തന്നെ മെയ് മാസവും തുടരും.

ഒരു ലിറ്റർ പ്രീമിയം പെട്രോളിന് രണ്ട് റിയാലും ഒരു ലിറ്റർ സൂപ്പർ പെട്രോളിന് 2.10 റിയാലും തന്നെയായിരിക്കും നിരക്ക്.ഡീസൽ ലിറ്ററിന് 2.05 റിയാൽ മെയ് മാസവും തുടരും.

രാജ്യത്തെ എണ്ണ വിതരണ കമ്പനിയായ ഖത്തർ എനർജിയാണ് മെയ് മാസത്തേക്കുള്ള ഇന്ധന നിരക്കുകൾ പ്രഖ്യാപിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News