Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ രാഷ്ട്രീയ അഭയം തേടിയ യു.എ.ഇ വനിത ലണ്ടനിൽ കാറപകടത്തിൽ മരിച്ചു

June 20, 2021

June 20, 2021

ദോഹ: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും യു.എ.ഇ വിമതയുമായ ആലാ അല്‍ സിദ്ദീഖി കാര്‍ അപകടത്തില്‍ മരിച്ചു. ലണ്ടനിലാണ് അപകടമുണ്ടായത്. 2012ല്‍ ഇവരും ഭര്‍ത്താവും ഖത്തറില്‍ രാഷ്ട്രീയ അഭയം തേടിയിരുന്നു. പിന്നീട് ഇവര്‍ ബ്രിട്ടനിലേക്ക് പോവുകയായിരുന്നു.യു.എ.ഇയില്‍ രാഷ്ട്രീയ തടവുകാര്‍ക്കുവേണ്ടി ഇവര്‍ ശബ്ദമുയര്‍ത്തിയിരുന്നു. സിദ്ദീഖിയുടെ പിതാവ് മുഹമ്മദ് അള്‍ സിദ്ദീഖി യു.എ.ഇ ജയിലിലായിരുന്നു. മനുഷ്യാവകാശ സംഘടനയായ A-LQ-ST എന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയരക്ടറായിരുന്നു ആല.


Latest Related News